agatha

കല്ലറ:നാഷണൽ സർവീസ് സ്കീം വെഞ്ഞാറമൂട് ക്ലസ്റ്ററിന്റെ കിഴിൽ സുഗതകുമാരി ടീച്ചർ അനുസ്മരണവും ഹരിത ഇടം പദ്ധതി ഉദ്ഘാടനവും നടന്നു.മിതൃമല ബോയിസ് ഹയർ സെക്കൻഡറി സ്കൂളിൽ ദേവദാരു വൃക്ഷം നട്ട് വാർഡ് മെമ്പർ അഡ്വ.ബാലചന്ദ്രൻ പദ്ധതി ഉദ്ഘാടനം നിർവഹിച്ചു.പ്രിൻസിപ്പൽ ഗംഗ,ഹെഡ്മിസ്ട്രസ് രമ,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അനീഷ്, അധ്യാപകർ,പി.ടി.എ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.