ആറ്റിങ്ങൽ:ചിറയിൻകീഴ് താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയന്റെ ആഭിമുഖ്യത്തിൽ യൂണിയൻ ഹാളിൽ മന്നം ജയന്തി ആഘോഷം നടന്നു.എൻ.എസ്.എസ് ഡയറക്ടർബോർഡ് അംഗവും താലൂക്ക് യൂണിയൻ പ്രസിഡന്റുമായ അഡ്വ.ജി.മധുസൂദനൻ പിള്ള ഭദ്ര ദീപം തെളിച്ചു.യൂണിയൻ സെക്രട്ടറി ജി.അശോക് കുമാർ,ടി.എസ്.നാരായണൻകുട്ടി എന്നിവർ സംസാരിച്ചു.