കൊവിഡ് വാക്സിന്റെ ഡ്രൈ റൺ .തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, വയനാട് ജില്ലകളിൽ നടത്തി. ഓരോ കേന്ദ്രത്തിലും 25 ആരോഗ്യപ്രവർത്തകർ വീതമാണ് പങ്കെടുക്കുന്നത്. തിരുവനന്തപുരത്ത് പേരൂർക്കട ജില്ലാ ആശുപത്രിയിൽ ആരോഗ്യമന്ത്രിയുടെ മേൽ നോട്ടത്തിലാണ് ഡ്രൈ റൺ നടത്തിയത്
ഡ്രൈ റൺ വാക്സിൻ സൂക്ഷിക്കുന്നതിന്റെ മാതൃക വിവരിക്കുന്ന നേഴ്സ് ശ്രീലത.വീഡിയോ: ദിനു പുരുഷോത്തമൻ