obitury

നെടുമങ്ങാട്: ഇരിഞ്ചയം കൈരളിനഗർ കാവിനു പുറകിൽ മയൂഖത്തിൽ പി.സുകുമാരൻ നായർ (61) നിര്യാതനായി. ഭാര്യ : ബിന്ദു (സുധ), മക്കൾ : എസ്.സുജിത്ത്, എസ്.സജിത്ത്. മരുമകൾ : രേഷ്മ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.