വൈപ്പിൻ: ഞാറക്കൽ തേവറാൻവീട്ടിൽ പരേതനായ വേലായുധന്റെ ഭാര്യ തങ്കമ്മ (86) നിര്യാതയായി. മക്കൾ: മോഹനൻ, ഗിരിജ, ഗീത. മരുമക്കൾ: ഓമന, വൽസൻ, പ്രദീപ്കുമാർ.