ആമ്പല്ലൂർ: നമ്പിളിപ്പുറത്ത് മഠത്തിൽ ശിവരാമൻ (64) റിയാദിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 8ന് തൃശൂർ എം.ജി റോഡ് രുദ്രഭൂമിയിൽ. ടി.ടി.സി ഒലയാൻ ഗ്രൂപ്പ് ജീവനക്കാരൻ ആയിരുന്നു. ഭാര്യ: വിജയലക്ഷ്മി. മക്കൾ: .പ്രശാന്ത് കൗശിക്, പ്രമോദ് കൗശിക്.