മലയിൻകീഴ് :മലയിൻകീഴ് ഗ്രാമത്തിന്റെ വിവരങ്ങൾ ഡിജിറ്റൽ പ്രതലത്തിലൂടെ കണ്ടറിയാൻ കഴിയുന്ന വിധത്തിലുള്ള മലയിൻകീഴ് ഡോട്ട് കോം പോർട്ടലിന്റെ ഐ.ബി.സതീഷ്.എം.എൽ.എ.നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ഡി.സുരേഷ് കുമാർ,നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ചന്ദ്രൻ നായർ,മലയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.വത്സലകുമാരി,എസ്.എൽ.ശ്രിലിൽ,എസ്. ശ്യാംകുമാർ,ജി.എസ് ജിജു എന്നിവർ പങ്കെടുത്തു.