മലയിൻകീഴ് : മുക്കംപാലമൂട് പാറയം വിളാകത്ത് വീട്ടിൽ കെ.കൃഷ്ണൻകുട്ടിയുടെ ഭാര്യ സി.കൗസല്യ(75) നിര്യാതയായി.മക്കൾ :രാജേന്ദ്രൻ,ശ്രീലത.മരുമക്കൾ : ശൈലജ,പരേതനായ വിദ്യാധരൻ.സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8.30 ന്.