നെടുമങ്ങാട്: പുതുക്കുളങ്ങര മഞ്ചംമൂല സോജ ഭവനിൽ ബി.സോമശേഖരൻ നായർ (റിട്ട. ഭാഷാ ഇൻസ്റ്റിറ്റ്യുട്ട്, 71) നിര്യാതനായി. ഭാര്യ: ശൈലജാമ്മ. മക്കൾ: സോജ, ശീതൾ. മരുമക്കൾ: സി.സുധീഷ് കുമാർ, എസ്.രാജേഷ്‌കുമാർ. സഞ്ചയനം 7 ന് രാവിലെ 8.30 ന്.