anjala-paul-90

കൊച്ചി: പൊൻവേലിൽ പരേതനായ പൈലിയുടെ ഭാര്യ ആഞ്ചല പോൾ (90) നിര്യാതയായി. മക്കൾ : ആനി പോൾ, ഫ്രാൻസിസ് പി.പി (റിട്ട. ബ്രാഞ്ച് മാനേജർ എസ്.ബി.ടി), ജെസി പോൾ (റിട്ട. ഹെഡ് മിസ്‌ട്രസ് കലൂർ സെന്റ് ജോവാകിംസ് സ്‌കൂൾ), സീന പോൾ (യു.എസ്.എ). മരുമക്കൾ : ഫ്രാൻസിസ് (റിട്ട. കൊച്ചിൻ ഷിപ്പ്​യാർഡ്), ആനറ്റ് ജോസ്‌ഫൈൻ (റിട്ട. ടീച്ചർ, സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂൾ, തോപ്പുംപടി), മൈക്കിൾ (റിട്ട. ഐ.എൻ.സി.എസ്), ജോർജ് (യു.എസ്.എ).