andavan-73

വൈപ്പിൻ: ചെറായി കോവിലുങ്കൽ ക്ഷേത്രത്തിന് സമീപം എട്ടുതെങ്ങിൽ ആണ്ടവൻ (73) നിര്യാതനായി. ഭാര്യ: പരേതയായ രത്‌നമ്മ. മക്കൾ: ലീന, അജയൻ.