amanikutty-72

കൊട്ടാരക്കര: തൃക്കണ്ണമംഗൽ ബിജു ഭവനിൽ ത​ങ്കച്ചന്റെ ഭാര്യ അമ്മിണിക്കുട്ടി (72) നിര്യാതയായി. മക്കൾ: പരേതയായ സൂസമ്മ, പരേതനായ ജോൺസൺ, മിനി ജോസ്, ബിജു. മരുമക്കൾ: പരേതനായ മോനിമാത്യു, ജൂലി, ബിനി.