ഉമയനല്ലൂർ: പുതുച്ചിറ ലക്ഷ്മിയിൽ പരേതനായ ശങ്കരനാരായണന്റെ ഭാര്യ നളിനി (87) നിര്യാതയായി. മക്കൾ: മണിഅമ്മ, പശുപാലൻ, സുദർശനൻ, സിദ്ധാർത്ഥൻ, മൗലികാദേവി, പരേതനായ സുരേഷ് കുമാർ. മരുമക്കൾ: ദിവാകരൻ, സതീദേവി, ഉഷാകുമാരി, ജയലത, പുഷ്പാകരൻ.