അഞ്ചൽ: വടമൺ ചോരനാട് ആനന്ദഭവനിൽ കെ. സദാനന്ദൻ (80, റിട്ട. അദ്ധ്യാപകൻ, അഞ്ചൽ ഈസ്റ്റ് ഹൈസ്കൂൾ) നിര്യാതനായി. ഭാര്യ: പരേതയായ ശകുന്തള. മക്കൾ: ശരത്ചന്ദ്രൻ (കോട്ടയിൽ ഫിനാൻസ് വയല), മീര, ഹീര. മരുമക്കൾ: ചിത്ര, ബൈജുകുമാർ (കോട്ടയിൽ ഫിനാൻസ് കുറ്റിക്കാട്), പ്രമദാധിപൻ (ബേബി ബേക്കറി, അഞ്ചൽ). സഞ്ചയനം 6ന് രാവിലെ 8ന്.