കിളിമാനൂർ: കേശവപുരം ഗായത്രിയിൽ ഗോപാലകൃഷ്ണന്റെയും ഇന്ദിരയുടെയും മകൻ ജി.അഭിലാഷ് (43- മിൽമ, കൊല്ലം ഡെയറി ) നിര്യാതനായി. സഹോദരി ആശാ ഗോപാൽ.