rakhupathi

മുടപുരം: ഈച്ചരൻ വിള എസ്.ആർ.ഭവനിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ രഘുപതി (88 )നിര്യാതയായി.മക്കൾ:വിജയൻ,സുകു,രമണൻ.പരേതയായ രമ. മരുമക്കൾ:ജയ,സുന്ദരേശൻ,ശാന്ത,ഷീജ.സഞ്ചയനം:വ്യാഴാഴ്ച രാവിലെ 8 .30 ന്.