ആര്യനാട്:കൊക്കോട്ടേല എൻ.എസ്.എസ്.കരയോഗത്തിന്റെ മന്നം ജയന്തി ആഘോഷം കരയോഗം പ്രസിഡന്റ് സൽസുധൻ നായർ ഉദ്ഘാടനം ചെയ്തു.ആചാര്യ വന്ദനവും, പുഷ്പ്പാർച്ചനയിലും കരയോഗാംഗങ്ങൾ പങ്കെടുത്തു.കരയോഗം സെക്രട്ടറി കൊക്കോേട്ടേലശ്രീകുമാർ,വിക്രമൻ നായർ,ഇന്ദിര.എസ്.പിള്ള,സ്മിത,പ്രശാന്ത്.ഗീത ജയൻ. ബിന്ദു,രഘുവരൻ നായർ,അനിത.പത്മകുമാരി.തങ്കമണി.അനിതകുമാരി. പുഷ്പലത തുടങ്ങി സംഘം ഭാരവാഹികളും.സമാജം പ്രവർത്തകരും കരയോഗ ഭാരവാഹികളും പങ്കെടുത്തു.