adaram

വർക്കല:വർക്കല നഗരസഭ ചെയർമാൻ കെ.എം.ലാജിക്കും 14-ാം വാർഡ് കൗൺസിലർ രാഖിക്കും ശിവഗിരി പുലരി അയൽക്കൂട്ടം സ്വീകരണം നൽകി.ഇരുവരെയും പൊന്നാട അണിയിച്ചാദരിച്ചു.അയൽക്കൂട്ടം പ്രസിഡന്റ് ഷീജ.എസ്,സെക്രട്ടറി ബിന്ദുപ്രദീപ്, ശ്രീദേവിടീച്ചർ,പ്രദീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.