asokan

വർക്കല: മൂങ്ങോട് കോയിക്കവിളാകത്ത് അശോകൻ (72) നിര്യാതനായി. ഭാര്യ: പ്രമീള. മക്കൾ: വിഷ്ണു, ജിഷ്ണു. മരുമകൾ: അതുല്യ.