saramma-93

മറ്റക്കുഴി : പണിക്കരുപടി ഇച്ചിക്കോട്ടിൽ വീട്ടിൽ പരേതനായ ചാണ്ടി പൗലോസിന്റെ ഭാര്യ സാറാമ്മ പൗലോസ് (93) നിര്യാതയായി. മക്കൾ: പരേതനായ ചാണ്ടി, ജോർജ്, ബേബി, തങ്കമ്മ, ലീലാമ്മ. മരുമക്കൾ: ചിന്നു, ശോഭന, സിനി, ജോൺസൺ, ഏലിയാസ്. സംസ്‌കാരം ഇന്ന് രാവിലെ 10 ന് സെന്റ് മേരിസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.