നടത്തറ : എരിഞ്ഞേരി രാമൻകുട്ടി മകൻ ചന്ദ്രശഖരൻ (80 ) നിര്യാതനായി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സജീവ പ്രവർത്തകനും, പുത്തൂർ സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറുമാണ്. പുത്തൂരിലെ റേഷൻ കട എ.ആർ.ഡി 116 ലൈസൻസിയാണ്. ഭാര്യ: അംബിക. മക്കൾ: ബിന്ദു, ബിജുമോൻ, ബിനു. മരുമക്കൾ : ജയമനോഹരൻ, ശുഭ ഭാസ്കരൻ, രാജീവ്. സഹോദരങ്ങൾ: തങ്കം, ഭാർഗ്ഗവി, രാധ, ശാന്ത, രാമകൃഷ്ണൻ.