inter

തിരുവനന്തപുരം: കോളേജ് ഒഫ് ഫൈൻ ആർട്സ് കേരളയിൽ അപ്ലൈഡ് ആർട്ട് വിഭാഗത്തിൽ താത്കാലിക/ദിവസ വേതന അടിസ്ഥാനത്തിൽ മൂന്ന് ലക്ചറർ തസ്തികയിലേക്കും പെയിന്റിംഗ് വിഭാഗത്തിൽ ഒരു ഗ്രാഫിക് ലക്ചറർ തസ്‌തികയിലേക്കും തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ഇന്ന് രാവിലെ 10ന് കോളേജിൽ നടക്കും. പ്രവൃത്തി പരിചയം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പാളിന് മുന്നിൽ ഹാജരാകണം.