തറയിൽ: പാലാഴിയിൽ ദേശിംഗനാട് നഗർ 23 ആശ്രാമം എൻ. ബാഹുലേയൻ (72) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ശാലിനി, ശാന്തിനി, ഗോപകുമാർ. മരുമക്കൾ: സുനിൽദത്ത്, ഷിബു, ബിജി.