ബിംബത്തിൽ പ്രതിബിംബമില്ലെന്നും നടനിൽ കഥാപാത്രമില്ലെന്നും ഏവർക്കുമറിയാം. ജീവാത്മാക്കളെന്ന് അറിയപ്പെടുന്ന അഹന്തകൾ സാക്ഷാൽ സത്യവസ്തുവിന്റെ കൊച്ചുകൊച്ചു പ്രതിബിംബങ്ങൾ മാത്രമാണ്