photo

പാലോട് : പനവൂർ എ.എസ് മൻസിലിൽ അബ്ദുൾ റഹ്മാന്റെ ഭാര്യ സുനീതാ ബീവി (48) നിര്യാതയായി. കബറടക്കം പനവൂർ ജമാഅത്തിൽ നടന്നു .മകൾ :റംസി. മരുമകൻ :ഷജീർ.