janakiamma
ജാനകിയമ്മ

മാതമംഗലം: മാതമംഗലം ചെമ്പാട്ടിലെ പരേതനായ എൻ. കൃഷ്ണന്റെ ഭാര്യ എൻ. ജാനകിയമ്മ (85) നിര്യാതയായി. മക്കൾ: പ്രഭാകരൻ (തൃക്കരിപ്പൂർ), രാധാമണി (കരിപ്പാൽ), വിജയൻ (മാതമംഗലം), ബാബുരാജ് (മാതമംഗലം), വത്സല (കാനായി), നിഷ (കൊഴുമ്മൽ). മരുമക്കൾ: സരോജിനി (തൃക്കരിപ്പൂർ), കുഞ്ഞിരാമൻ (കരിപ്പാൽ), സുധ (നരിക്കാംവള്ളി), നാരായണൻ (കാനായി), പ്രിയംവദ (ചെക്കിക്കുളം), പരേതനായ കണ്ണൻ (കൊഴുമ്മൽ).