തിക്കുറിശ്ശി : കമലനിവാസിൽ (റിട്ട. ഓവർസിയർ ടി.എൻ. ഇ. ബി ) അനന്തപത്മനാഭൻ നായർ (92) നിര്യാതനായി.
ഭാര്യ : അംബികാദേവി.മക്കൾ : പരേതനായ പത്മകുമാർ, സുരേഷ്‌കുമാർ, പത്മാംബിക, മീനാംബിക
മരുമക്കൾ : അംബികാകുമാരി, വിജയലക്ഷ്മി, ഗണേഷ്, പ്രവീൺ.
സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9.00 ന്.