pankajakshiamma

തിരുവനന്തപുരം :കവടിയാർ കടപ്പത്തല നഗർ പണയിൽ വീട്ടിൽ പങ്കജാക്ഷി അമ്മ ( 93) നിര്യാതയായി . സഞ്ചയനം ഞായറാഴ്ച രാവിലെ 8 .30 ന് .

മക്കൾ: പദ്മജ കുമാരി, ഉഷാകുമാരി, ബാലചന്ദ്രൻ നായർ, മോഹനചന്ദ്രൻ നായർ.മരുമക്കൾ: സ്‌നേഹലത

ചെറുമക്കൾ: ജിനു, ലക്ഷ്മി, അനീഷ് ചന്ദ്രൻ, ദേവിക ചന്ദ്രൻ, അഭിനന്ദ്, ദേവനന്ദ, സഹസ്ര, ശ്രദ്ധ, ദിനേശ് ബാബു, രഞ്ജിത്ത് കുമാർ, ശ്രീകാന്ത്.