ലീല
തിരുവനന്തപുരം: നെട്ടയം, മണിമംഗലത്തിൽ പരേതനായ മണികണ്ഠന്റെ ഭാര്യ ലീല (68) നിര്യാതയായി. മക്കൾ: സിജു എം, ഷിനു എം. മരുമക്കൾ: അശ്വതി, നിസ. സഞ്ചയനം: 8ന് രാവിലെ 8ന്.
കൃഷ്ണൻകുട്ടി
വട്ടിയൂർക്കാവ് : തൊഴുവൻകോട് പണയിൽ പുത്തൻവീട്ടിൽ കെ.സി. കൃഷ്ണൻകുട്ടി (63) നിര്യാതനായി. ഭാര്യ: പരേതയായ ഗീതാകുമാരി. മക്കൾ: മഞ്ജുലക്ഷ്മി, മനോജ് കുമാർ. മരുമക്കൾ: അനിൽകുമാർ പി.എസ്, റിൻസിരാജ്.