പള്ളിച്ചൽ : കുണ്ടറത്തേരി അനന്തഗിരിയിൽ പരേതനായ പി. ഭാസ്കരന്റെ (റിട്ട. പൊലീസ്) ഭാര്യ കെ. ജാനമ്മ (90) നിര്യാതയായി. മക്കൾ: ബി. ശശിധരൻ (റിട്ട. ആർ.ടി.ഒ, കെ.എസ്.ആർ.ടി.സി), ഉഷേന്ദ്രമണി, ജയകുമാരി (റിട്ട. സൂപ്രണ്ടഡന്റ് കെ.എസ്.ആർ.ടി.സി), രമാദേവി, മീന. മരുമക്കൾ: അജിതാറാണി, പരേതനായ ബി. ദയാപരൻ(റിട്ട. എ.ഇ. കല്ലട ഇറിഗേഷൻ), രവീന്ദ്രനാഥ് (റിട്ട. എ.ഇ. പി.ഡബ്‌ള്യു.ഡി), പരേതനായ ബാബുസേനൻ. മരണാനന്തര ചടങ്ങ്: 7ന് രാവിലെ 8.30ന്.