സ്‌കൂളുകൾക്ക് പിന്നാലെ സംസ്ഥാനത്തെ കോളേജുകളും തുറന്നു.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെയായിരിക്കും പ്രവർത്തന സമയം. വിദ്യാർത്ഥികൾ കാമ്പസിനുള്ളിലെ മരത്തണലിൽ ഒത്തുകൂടിയപ്പോൾ വീഡിയോ:ദിനു പുരുഷോത്തമൻ