vld-1

വെള്ളറട: ഡാലുമുഖം വീണ ഭവനിൽ ജി. ഭുവനേന്ദ്രൻ നായർ( 57)​ നിര്യാതനായി .ഭാര്യ ശ്രീകുമാരി. മക്കൾ: വീണ ശ്രീകുമാർ,​ വിദ്യ അശോക് . മരുമക്കൾ: ശ്രീകുമാർ,​ അശോക് കുമാർ .സഞ്ചനം വ്യാഴാഴ്ച രാവിലെ 9 മണിക്ക്.