sangeetham

വർക്കല:പുന്നമൂട് ആലുംമൂട്ടിൽ ഭഗവതിക്ഷേത്രം ആഡിറ്റോറിയത്തിൽ നിയന്ത്റണങ്ങൾ പാലിച്ചുകൊണ്ട് നടന്ന ഗന്ധർവ്വസംഗീതം കൂട്ടായ്മയുടെ ഉദ്ഘാടനം നഗരസഭ കൗൺസിലർ ഉണ്ണികൃഷ്ണൻ നിർവഹിച്ചു.കൂട്ടായ്മ ചെയർമാൻ അനിൽഇടവ, കോ-ഓർഡിനേറ്റർ ഷോണി ജി ചിറവിള,വൈസ് പ്രസിഡന്റ് അജിത് കരുനിലക്കോട്, രക്ഷാധികാരി ആർ.ഗോപകുമാർ,രമ എസ് നായർ,സജീവ് ഇടവ തുടങ്ങിയവർ സംസാരിച്ചു.