ചായ്‌ക്കുളം : എസ്.എസ്. നിവാസിൽ സി.എൽ. സെൽവരാജ് (71) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: രജ്‌ജിത്ത് (സൗദി), രാഖി. മരുമക്കൾ: ജിഷ്ണു, സജികുമാർ. മരണാനന്തര പ്രാർത്ഥന: ചൊവ്വാഴ്ച രാവിലെ 10ന്.

അനിൽ

പുന്നമൂട് : ചാനൽക്കര, കട്ടച്ചൽവിള പുത്തൻവീട്ടിൽ അനിൽ (48) നിര്യാതനായി. ഭാര്യ: കുമാരി എം. മകൾ: അക്ഷയാ അനി. സഞ്ചയനം: 9ന് രാവിലെ 8.30ന്.

ശുചീന്ദ്രഅമ്മ

നെയ്യാറ്റിൻകര : കടവട്ടാരം, ചമ്പയിൽവീട്ടിൽ ശുചീന്ദ്രഅമ്മ (69) നിര്യാതയായി. ഭർത്താവ് വിജയകുമാർ. മക്കൾ: വി. മുരളികൃഷ്ണൻ, വിദ്യ വി.എസ്, അശ്വതി വി.എസ്. മരുമക്കൾ: അഞ്ചുമോഹൻ, സൂരജ് കുമാർ, രവിശങ്കർ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.