. പരേതൻ തിരു. തിരുവനന്തപുരം അതിരൂപതാ പാസ്റ്ററൽ കൗൺസിൽ അംഗവും ലേബർ മൂവ്മെന്റ് സ്ഥാപക പ്രസിഡന്റുമായിരുന്നു. ഭാര്യ: പരേതയായ തങ്കമ്മ ജോൺ. മകൻ: ഡോ. കെ. വൈ. ബനഡിക്ട് (പ്രിൻസിപ്പൽ, മാർ തെയോഫിലസ് ട്രെയിനിംഗ് കോളേജ്, നാലാഞ്ചിറ). മരുമകൾ: ബിജി ജോസഫ് (സെക്രട്ടറി, കിളിമാനൂർ ഗ്രാമ പഞ്ചായത്ത്). സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് പുത്തൂർ സെന്റ് മേരീസ് മലങ്കര സിറിയൻ കത്തോലിക്കാപള്ളിയിൽ.

സുകുമാരൻ

നെയ്യാറ്റിൻകര : ആറാലുംമൂട് തുണ്ടുത്തട്ട് വാറുവിളാകത്ത് അരുൺ നിവാസിൽ സുകുമാരൻ (67, റിട്ട. വികാസ് ഭവൻ) നിര്യാതനായി. ഭാര്യ: രേണുകാദേവി. മക്കൾ: അരുൺ എസ്.ആർ, ആര്യ എസ്.ആർ. സഞ്ചയനം: 7ന് 8ന്.