ബാലരാമപുരം : രാമപുരം പരിഞ്ഞിവേലി തിരുവോണം വീട്ടിൽ ജി. കൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: പരേതയായ വാസന്തി. മകൾ: ബീന വി.കെ. മരുമകൻ: ബിനു കെ. സഞ്ചയനം: വെള്ളിയാഴ്ച 8.30ന്.
സുരേഷ് കുമാർ
ജഗതി : കാരയ്ക്കാട് ടി.സി 16/1133 ൽ പരേതനായ ശിവൻകുട്ടിയുടെയും പൊന്നമ്മയുടെയും മകൻ സുരേഷ് കുമാർ എസ്. (56, ബാബു) നിര്യാതനായി. സഹോദരങ്ങൾ: എസ്. മോഹനൻ തമ്പി, എസ്. അനിൽകുമാർ, പി. ശ്രീലത. സഞ്ചയനം: 10ന് രാവിലെ 8.30ന്.
സരോജിനിഅമ്മ
വട്ടിയൂർക്കാവ് : തിട്ടമംഗലം ഞായറത്തല മേലെ വീട്ടിൽ കൃഷ്ണൻ നായരുടെ ഭാര്യ ആർ. സരോജിനി അമ്മ (80, റിട്ട. ജൂനിയർ സൂപ്രണ്ട്, പഞ്ചായത്ത്) നിര്യാതയായി. മക്കൾ: കെ.എസ്. മധു (ഫിസിയോതെറാപ്പിസ്റ്റ്, എസ്.കെ. ഹോസ്‌പിറ്റൽ), കെ.എസ്. വിധു, കെ. എസ്. സുധ. മരുമക്കൾ: ബിന്ദു എം.എസ്, മാലിനി സി.ആർ. (കോസ്‌മോപൊളിറ്റൻ ഹോസ്‌പിറ്റൽ), അഡ്വ. എം.ജി. കൃഷ്ണകുമാർ. സഞ്ചയനം: ഞായറാഴ്ച 8.30ന്.