കോതമംഗലം: അടിവാട് പിടവൂർ കൊമ്പനാപറമ്പിൽ അബ്ദുൽഖാദറിന്റെ ഭാര്യ സുഹറ (80) നിര്യാതയായി. മക്കൾ: ഷഫീഖ്, സാജിത (ടീച്ചർ, ഗവ. യു.പി.എസ് വെണ്ടുവഴി), ബുഷറ (കൃഷിഭവൻ, ഇടവെട്ടി), സുൽഫിക്കർ. മരുമക്കൾ: സുലൈമാൻ, ബഷീർ, സാലി, ബുഷറ.