ravi

കാട്ടാക്കട: കോട്ടപ്പുറം ചെറുമല ലതാഭവനിൽ രവീന്ദ്രൻ നായർ(68)നിര്യാതനായി.ഭാര്യ:ബി.ശ്രീലത.മക്കൾ:ആർ.സുനിൽ.എസ്.ആർ.സുനിത.മരുമക്കൾ:എസ്.വീണ,എം.ഡി.ജോയി.സഞ്ചയനം:വെള്ളിയാഴ്ച രാവിലെ 8ന്.