കാർഷിക നിയമഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് മാർത്തോമാ യുവജന സഖ്യത്തിന്റെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് ട്രാക്ടർ റാലി നടത്തി. സമാപന സമ്മേളനം തിരുവനന്തപുരം ഭദ്രാസന അദ്ധ്യക്ഷൻ ജോസഫ് മാർ ബർണബാസ് ഉദ്ഘാടനം ചെയ്തു.വീഡിയോ:നിശാന്ത് ആലുകാട്