പെരുമ്പാവൂർ: വാഴയിൽ പരേതനായ സുകുമാരന്റെ മകനും പെരുമ്പാവൂർ ലക്ഷ്മി ഫ്‌ളവർ മിൽസ് ഉടമയുമായ വി.എസ്.അനിൽകുമാർ (52) നിര്യാതനായി. ഭാര്യ: ഷാലി, മക്കൾ: വിഷ്ണുപ്രസാദ്, ലക്ഷ്മിപ്രിയ. കുന്നത്തുനാട് എസ്. എൻ. ഡി.പി.യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി കൺവീനർ സജിത് നാരായണന്റെ ഭാര്യാ സഹോദരനാണ് പരേതൻ.