ഇടക്കൊച്ചി: ചെറിയത്തറ റാഫേൽ (65) നിര്യാതനായി. ഭാര്യ: സീന. മക്കൾ: സിസ്റ്റർ സെസിൽ മേരി, ഷൈബി, ഷൈമോൻ. മരുമക്കൾ: ലിജോ, ലിയ