joy-paul-65

പെരുമ്പാവൂർ: കുറുപ്പംപടി പിട്ടാപ്പിള്ളിൽ ഇലക്ട്രിക്കൽസ് ഉടമയും കോതമംഗലം സെന്റ് ജോർജ് സ്‌കൂൾ റിട്ട. പ്രിൻസിപ്പലുമായ കിഴക്കെ ഐമുറി പിട്ടാപ്പിള്ളിൽ ജോയ് പോൾ (65) നിര്യാതനായി. ഭാര്യ: ത്രേസ്യ ജോയ് (റിട്ട. അധ്യാപിക). മക്കൾ: സ്റ്റെഫി മരിയ ജോയ്, സച്ചിൻ ജോയ്. മരുമകൻ: ലാലു തോമസ്.