gvr-death-photo

ഗുരുവായൂർ: ബ്രഹ്മക്കുളം മനയിൽ വീട്ടിൽ സുരേന്ദ്രൻ (63) നിര്യാതനായി. ഭാര്യ: പരേതയായ അംബിക. മക്കൾ: അബീഷ്, സുബിഷ്, സബിത. മരുമക്കൾ: പിങ്കി, ദീപിക, മധു.