തിരുവനന്തപുരം : ശ്രീവരാഹം പറമ്പിൽ നഗർ പി.എൻ. 34 കൈലാസിൽ വി. രാജശേഖരൻ നായർ (66, റിട്ട. സബ് ഇൻസ്‌പെക്ടർ ഒഫ് പൊലീസ്) നിര്യാതനായി. ഭാര്യ: സരസ്വതി ആർ. (റിട്ട. ഇന്ത്യൻ ബാങ്ക് മാനേജർ). മക്കൾ: ഉമേഷ് രാജ്, ശ്രീദേവി. മരുമകൾ: മിജി ഉമേഷ്.