money-

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് റോ‌ഡ് ,റോഡ് ഇതര സംരക്ഷണ ഫണ്ടായി 2943കോടി രൂപ സർക്കാർ അനുവദിച്ചു. വികസന ഫണ്ടിന്റെ മൂന്നാം ഗഡുവായി 1494 കോടി രൂപയും അനുവദിച്ചു.