വെഞ്ഞാറമ്മൂട്: മൈത്രി നഗർ കോയിക്കൽ വീട്ടിൽ കെ .കെ.ശശികുമാർ ( 62 )നിര്യാതനായി.സിനിമ ,സീരിയൽ നടനും എക്‌സ് സർവീസ്മാനും, മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ ഗൺമാനുമായിരുന്നു. ഭാര്യ :എസ്.ലളിതകുമാരി അമ്മ, മക്കൾ: സജീഷ് എസ്, സരിത എസ് . സഞ്ചയനം ഞായറാഴ്ച 9ന്.