ddd

കോ​വ​ളം​:​ ​ആ​ശു​പ​ത്രി​ ​ഡ്യൂ​ട്ടി​ ​ക​ഴി​ഞ്ഞ് ​വീ​ട്ടി​ലേ​ക്ക് ​മ​ട​ങ്ങു​ക​യാ​യി​രു​ന്ന​ ​യു​വ​തി​യു​ടെ​ ​സ്വ​ർ​ണ​മാ​ല​ ​ബൈ​ക്കി​ലെ​ത്തി​യ​ ​യു​വാ​വ് ​ക​വ​ർ​ന്നു.​ ​കോ​വ​ളം​ ​ജം​ഗ്ഷ​നു​ ​സ​മീ​പം​ ​ക​മു​കി​ൻ​കു​ഴി​ ​സ​ജി​ ​വി​ഹാ​റി​ൽ​ ​സ്‌​നേ​ഹ​യു​ടെ​ ​(21​)​ ​ര​ണ്ട​ര​പ്പ​വ​ന്റെ​ ​മാ​ല​യാ​ണ് ​ന​ഷ്ട​മാ​യ​ത്.​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് 2.45​ഓ​ടെ​യാ​യി​രു​ന്നു​ ​സം​ഭ​വം.​ ​കോ​വ​ളം​ ​ജം​ഗ്ഷ​നി​ൽ​ ​ബ​സ് ​ഇ​റ​ങ്ങി​യ​ ​യു​വ​തി​ ​ക​മു​കി​ൻ​കു​ഴി​ ​ഭാ​ഗ​ത്തേ​ക്ക് ​ന​ട​ന്നു​പോ​കു​മ്പോ​ൾ​ ​ഹെ​ൽ​മ​റ്റ് ​ധ​രി​ച്ച് ​ബൈ​ക്കി​ലെ​ത്തി​യ​ ​യു​വാ​വ് ​മാ​ല​ ​പൊ​ട്ടി​ച്ച് ​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.​ ​ബ​ഹ​ളം​വ​ച്ച​തി​നെ​ ​തു​ട​ർ​ന്ന് ​കൈ​യി​ൽ​ ​ക​രു​തി​യ​ ​ആ​യു​ധ​മു​പ​യോ​ഗി​ച്ച് ​ഇ​യാ​ൾ​ ​യു​വ​തി​യു​ടെ​ ​ഇ​ട​തു​കൈ​യി​ൽ​ ​ആ​ഴ​ത്തി​ൽ​ ​മു​റി​വേ​ല്പി​ക്കു​ക​യും​ ​ചെ​യ്‌​തു.