വർക്കല: കുരയ്ക്കണ്ണി കുഴിന്തടത്തിൽ പരേതനായ മെലയന്റ വിള ഗോപാലകൃഷ്ണ പിള്ളയുടെ ഭാര്യ. ബി. കമലമ്മ( 85 )നിര്യാതയായി.
മക്കൾ :പരേതനായ രാജേന്ദ്രൻ നായർ, വിജയകുമാർ, ശോഭ, മരുമക്കൾ:ബിന്ദു വിജയകുമാർ,വേണുഗോപാലൻ നായർ, സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്
ഫോട്ടോ- ബി.കമലമ്മ