തൃക്കരിപ്പൂർ: ദിനേശ് ബീഡി തൊഴി ലാളിയായിരുന്ന കക്കുന്നത്തെ എ. നാരായണൻ (74) നിര്യാതനായി. ഭാര്യ: കെ.പി.വി. ശാന്ത. മക്കൾ: ഷർമിള (ആരോഗ്യ വകുപ്പ്), ഷീജ (കോടതി, കാഞ്ഞങ്ങാട്), ഷീബ (അധ്യാപിക ജി.എച്ച്.എസ്.എസ് കല്യോട്ട്). മരുമക്കൾ: രാജീവൻ, സന്തോഷ് (അപ്പോളോ ടയേഴ്സ് എറണാകുളം), വിജയൻ (ജിയോളജി വകുപ്പ്, വയനാട്). സഹോദരങ്ങൾ: ചിരി, അപ്പു, കുഞ്ഞിക്കണ്ണൻ, കുഞ്ഞിരാമൻ (റിട്ട. പൊതുമരാമത്ത് വകുപ്പ്), കൃഷ്ണൻ, കല്യാണി.