മലയിൻകീഴ് : കരിപ്പൂര് മൂഴിനട ശ്രുതി നിവാസിൽ പരേതനായ കൃഷ്ണൻനായരുടെ ഭാര്യ സി.രാജമ്മ(84) നിര്യാതയായി. മക്കൾ : മധുസൂദനൻനായർ(ആര്യ ഹോളോബ്രിക്സ് ),രമകുമാരി.മരുമക്കൾ : സുലോചനാദേവി,അനിൽകുമാർ.സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന്.